മീ ടൂ; പ്രത്യേക മെയിൽ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷൻ

മീ ടൂ വിവാദ വെളിപ്പെടുത്തലുകൾ ഏറുന്ന സാഹചര്യത്തിൽ മീ ടൂ വെളിപ്പെടുത്തലുകൾ സ്വീകരിക്കാൻ പ്രത്യേക മെയിൽ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷൻ. പരാതികൾ ncw.metoo@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കാനാണ് നിർദ്ദേശം.
മീ ടൂ വെളിപ്പെടുത്തലുകളിൽ നേരത്തെ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here