Advertisement

നടിമാർ മാപ്പ് പറയരുത്; എഎംഎംഎയിൽ ആഭ്യന്തര പരാതി സെൽ വേണം : സാറാ ജോസഫ്

October 18, 2018
Google News 0 minutes Read

ഡബ്ലിയുസിസി അംഗങ്ങളായ നടിമാർ മാപ്പുപറയരുതെന്ന് എഴുത്തുകാരി സാറാ ജോസഫ്. നടിമാർ മാപ്പ് പറയണമെന്ന സിദ്ദീഖിന്റെ പരാമർശം അദ്ദേഹം പിൻവലിക്കണമെന്നും സാറാ ജോസഫ് പറഞ്ഞു.

താരസംഘടനയായ എഎംഎംഎയിൽ ആഭ്യന്തര പരാതി കമ്മിറ്റി സെൽ രൂപീകരിക്കണമെന്നും സെൽ സമൂഹത്തിന്റെ ആവശ്യമാണെന്നും സാറാ ജോസഫ് പറഞ്ഞു.
കെപിഎസി ലളിത ആരുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ച സാറാ ജോസഫ് സംഗീത നാടക അക്കാദമി സ്ഥാനത്ത് ലളിത ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here