Advertisement

രാജധാനി എക്സ്പ്രസ് ട്രക്കിലിടിച്ചു

October 18, 2018
0 minutes Read
rajadhani express

തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ട്രക്കിലിടിച്ചു. മധ്യപ്രദേശിലെ സചേതിൽ വച്ചാണ് സംഭവം. ലെവൽ ക്രോസ് തകർത്ത് വന്ന ട്രക്കിലാണ് ട്രെയിൻ ഇടിച്ചത്. ട്രക്ക് ഡ്രൈവർ തത്ക്ഷണം മരിച്ചു. അപകടത്തിൽ മറ്റ് ആളപായമില്ല. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top