Advertisement

ഹർത്താലിൽ അക്രമമുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കും: ഡിജിപി

October 18, 2018
Google News 0 minutes Read
loknath-behra police station painting row complaint against behra kochi actress attack case behra against senkumar loknath behra circular about student safety

ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തുന്ന ഹർത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ശബരിമല, പമ്പ, നിലക്കൽ, എരുമേലി, ചെങ്ങന്നൂർ, പന്തളം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പട്രോളിങ് ശക്തമാക്കുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ പിക്കറ്റ് ഏർപ്പെടുത്താനും ഡിജിപി നിർദ്ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here