Advertisement

സിദ്ധിക്കിനെ പിന്തുണച്ച് ജഗദീഷ്

October 19, 2018
Google News 0 minutes Read
siddique

സിദ്ധിഖിനെ പിന്തുണച്ച് ജഗദീഷ്.  ഡബ്യുസിസിയോട് അമ്മ എന്ന സംഘടനയ്ക്ക് മൃദുസമീപമാണെന്നാണ് ഞാന്‍ വ്യക്തമാക്കിയത്. ഇവര്‍ തിരിച്ചെത്തുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നാണ് പ്രസിഡന്റ് മോഹന്‍ലാലിന്റെ തീരുമാനം. ഇത് തന്നെയാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഇവരെ തിരിച്ച് എടുക്കുന്നത് മാപ്പ് പറഞ്ഞായിരിക്കണം എന്നത് സംഘടനയുടെ രീതിയാണ്. ഈ രീതിയാണ് സിദ്ധിക്ക് വിശദീകരിച്ചതെന്നും ജഗദീഷ്. എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സംഘടനാ ഭാരവാഹികള്‍.
ദിലീപും സിദ്ധിഖും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here