Advertisement

അതിര്‍ത്തി സംരക്ഷണത്തിന് നൂതനസാങ്കേതിക വിദ്യ: രാജ് നാഥ് സിംഗ്

October 19, 2018
0 minutes Read
rajnath_singh

ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണത്തിന് ഇന്റര്‍ഗ്രേഡറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിംഗ്. രാജസ്ഥാനിലെ ബൈക്കനറില്‍ ബിഎസ്എഫ് ജവാന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസം മുഴുവന്‍ ജവാന്‍മാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന രീതി പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മാറ്റുമെന്നും  ഈ സാങ്കേതിക വിദ്യ വഴി കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് അതിര്‍ത്തിയിലെ വിവരങ്ങള്‍ വീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top