മഞ്ജുവിന്റെ മലകയറ്റം; അന്തിമ തീരുമാനം നാളെ

മഞ്ജു മലകയറുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ. കനത്ത മഴയും തിരക്കും കാരണം ഇന്ന് പോകരുതെന്നാണ് പോലീസ് പറഞ്ഞത്. മഞ്ജുവിന്റെ പശ്ചാത്തലം കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനം നാളെയെടുക്കും.
ചാത്തന്നൂർ സ്വദേശിയായ മഞ്ജു കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവാണ്. ദർശനത്തിനുള്ള പോലീസ് സഹായം മഞ്ജു അഭ്യർത്ഥിച്ചിരുന്നു. ഐജി മനോജ് എബ്രഹാം, എഡിജിപി അനിൽകാന്ത്, ഐജി ശ്രീജിത്ത് എന്നിവരുമായി മഞ്ജു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മഞ്ജുവിന് മലകയറാനുള്ള അനുമതി പോലീസ് നിഷേധിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here