സുരക്ഷ ഉറപ്പുവരുത്താൻ ആധാറിൽ പുതിയ ഫീച്ചർ

ആധാർ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ ഫീച്ചർ അവതരിപ്പിച്ചു. മാസ്‌ക്ക് ചെയ്ത ആ ആധാർ എന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ ആധാർ ഡൗൺലോഡ് ചെയ്യുമ്പോൾ മാസ്‌ക് ചെയ്ത ഇ ആധാർ ഡൗൺലോഡ് ചെയ്യാം. മാസ്‌ക്് ചെയ്തിട്ടുള്ള ആധാറിൽ നാല് ഡിജിറ്റ് നമ്പർ മാത്രമാണ് കാണിക്കുക. ഫോട്ടോയും സ്മാർട്ട് ക്യുആർ കോഡു ഉണ്ടാകും.
httsp://uidai.gov.in/ അല്ലെങ്കിൽ https//eaadhaar.uidai.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഇ-ആധാർ ഡൗൺലോഡ് ചെയ്യാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here