Advertisement

ആന്ധ്രാ സ്വദേശിനികള്‍ മടങ്ങുന്നു

October 21, 2018
0 minutes Read

ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനികള്‍ മടങ്ങുന്നു. പ്രതിഷേധങ്ങള്‍ അറിയാതെയാണ് വന്നതെന്നാണ് ഇവര്‍ പറയുന്നത്. അതിശേഷി, വാസന്തി എന്നിവരാണ് മലകയറാന്‍ എത്തിയത്. ഇരുവര്‍ക്കും അമ്പതില്‍ താഴെയാണ് പ്രായം. ഭര്‍ത്താവിന് ഒപ്പമാണ് വാസന്തി എത്തിയത്. പമ്പയിൽ സ്ത്രീകൾ എത്തിയപ്പോൾ തന്നെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതെ തുടർന്ന് പോലീസ് സംഘത്തെ ഗാർഡ് റൂമിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top