Advertisement

നുഴഞ്ഞ് കയറ്റം തടയുന്നതിനിടെ വെടിവെപ്പ്; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

October 22, 2018
0 minutes Read
pak attack Loc again

നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറ്റം തടയുന്നതിനിടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രജൗറി ജില്ലയിലെ നിയന്ത്രണ രേഖയിലെ നുഴഞ്ഞ് കയറ്റം തടയുന്നതിനിടെയുണ്ടായ വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു സൈനികനെ ഉധംപുരിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top