രാഹുൽ ഈശ്വറിന് ജാമ്യം

ശബരിമല യുവതി പ്രവേശനത്തിനെതിരെ ശബരിമലയിൽ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top