രണ്ടാം ഏകദിനം; ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഖലീല്‍ അഹമ്മദിന് പകരം കുല്‍ദീപ് യാദവ് അവസാന പതിനൊന്നില്‍ ഇടം നേടി. ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തിരുന്നു. താരതമ്യേന ദുര്‍ബലരായ ബൗളിംഗ് നിരയാണ് വെസ്റ്റ് ഇന്‍ഡീസിന്റേത്. അഞ്ച് മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top