Advertisement

ശബരിമല; ബിജെപി സുപ്രീം കോടതിയിലേക്ക്

October 25, 2018
Google News 0 minutes Read
Supreme Court favors Live Streaming Of Court Hearing

ശബരിമലയിലെ പോലീസ് നടപടിയില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ബിജെപി നീക്കം. ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതിയാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയെ സാധാരണ അയ്യപ്പ ക്ഷേത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഭിന്നലിംഗക്കാരെ അവഹേളിച്ചിട്ടില്ല തനിക്ക് എതിരെ അവരെ തിരിച്ചത് സിപിഎമ്മാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here