അസിന്റെ കുഞ്ഞിന് ഒന്നാം പിറന്നാൾ; കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് കുടുംബം

തെന്നിന്ത്യൻ താരം അസിന്റെ കുഞ്ഞിന് ഒന്നാം പിറന്നാൾ. കുഞ്ഞ് പിറന്നത് വാർത്തയായിരുന്നുവെങ്കിലും മകളുടെ ചിത്രം ഇതുവരെ അസിനും ഭർത്താവ് രാഹുൽ ശർമ്മയും പുറത്തുവിട്ടിരുന്നില്ല.
വിപുലമായ ഒന്നാം പിറന്നാൾ ആഘോഷചടങ്ങിൽ വെച്ചാണ് കുഞ്ഞിന്റെ പേര് അരിൻ എന്നാണെന്നും ഇവർ ആരാധകരോട് വെളിപ്പെടുത്തിയത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് അസിൻ ഇൻസ്റ്റഗ്രാമിൽ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here