കലാപത്തിന് ആഹ്വാനം നല്‍കി; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്

ശബരിമലയിലെ യുവതീ പ്രവേശ വിധിയെ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കുകയും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധങ്ങള്‍ക്കിടെ പത്തനംതിട്ട പോലീസും രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top