ജി രാമൻ നായർ ബിജെപിയിലേക്ക്

കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി രാമൻ നായർ ചർച്ച നടത്തി.
ബിജെപി യോഗം രാമൻ നായർ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. കോൺഗ്രസ് നടപടി നേരിടുമ്പോഴാണ് പാർട്ടി വിടുന്നത്. ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിർവാഹക സമിതിയംഗം ജി.രാമൻനായരെ എഐസിസി സസ്‌പെൻഡ് ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here