ശബരിമല അക്രമ സംഭവങ്ങളിലെ പങ്ക് വ്യക്തമായാലേ അറസ്റ്റ് പാടുള്ളൂ; സര്‍ക്കാറിനോട് ഹൈക്കോടതി

special commissioner report on sabarimala in hc

ശബരിമലയിലെ അക്രമസംഭവങ്ങളില്‍ പങ്കുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. ഭക്തര്‍ മാത്രമാണോ ശബരിമലയിലേക്ക് എത്തിയതെന്ന് അന്വേഷിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top