ജപ്പാനിൽ ഭൂകമ്പം

earthquake in uttarakhand

ജപ്പാനിലെ ഇസു ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്‌കെയിൽ 5.5 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ദ്വീപിൽ ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 91.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻറെ പ്രഭവ സ്ഥാനം. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Loading...
Top