സന്ദീപാനന്ദയ്ക്ക് പോലീസ് സുരക്ഷ; ഒരു ഗൺമാനെ നിയോഗിച്ചു

police securtiy assigned for sandeepanandagiri

സ്വാമി സന്ദീപാനന്ദഗിരിക്ക് പോലീസ് സുരക്ഷ അനുവദിച്ചു. സുരക്ഷയ്ക്കായി ഒരു ഗൺമാനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമത്തെ തുടർന്നാണ് നടപടി. ആക്രമം ആശ്രമത്തെ നശിപ്പിക്കാനല്ലെന്നും മറിച്ച് സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കാനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, ആശ്രമത്തിലെ വാഹനങ്ങൾ പെട്രോളൊഴിച്ച് തീയിട്ടതെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top