ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

wild elephant

ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ സ്ത്രീ മരിച്ചു. പതിമൂന്നാം ബ്ലോക്കില്‍ കരിയാത്തന്റെ ഭാര്യ ജാനുവാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് ആന ഇവരെ ആക്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top