ഗുരുവായൂർ ദേവസ്വം നിയമന ക്രമക്കേട്; മറ്റന്നാൾ തീരുമാനം എടുക്കണമെന്ന് കോടതി

തുഷാറിനെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ മറ്റന്നാൾ തീരുമാനം എടുക്കണമെന്ന് കോടതി. ഗുരുവായൂർ ദേവസ്വം നിയമന ക്രമക്കേടിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഈ മാസം ഒമ്പതിന് തീരുമാനം എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. റവന്യൂ ദേവസ്വം അഡി.സെക്രട്ടറിയാണ് തീരുമാനം എടുക്കേണ്ടതെന്ന് വിജിലൻസ്. തുഷാർ വെള്ളാപ്പള്ളിയെ ഉൾപ്പെടെ പ്രതിയാക്കി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top