Advertisement

എം മുകുന്ദന് എഴുത്തച്ഛന്‍ പുരസ്കാരം

November 1, 2018
0 minutes Read
mukundan

2018ലെ എഴുത്തച്ഛന്‍ പുരസ്കാരം  എം മുകുന്ദന് .  അ‍ഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  സാഹിത്യ രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണിത്. മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
എഴുത്തച്ഛൻ പുരസ്കാരം നേടിയ എഴുത്തുകാര്‍

1993 ശൂരനാട് കുഞ്ഞൻപിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 കെ.എം. ജോർജ്ജ്
1997 പൊൻകുന്നം വർക്കി
1998 എം.പി. അപ്പൻ
1999 കെ.പി. നാരായണ പിഷാരോടി
2000 പാലാ നാരായണൻ നായർ
2001 ഒ.വി. വിജയൻ
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി. പത്മനാഭൻ
2004 സുകുമാർ അഴീക്കോട്
2005 എസ്. ഗുപ്തൻ നായർ
2006 കോവിലൻ
2007 ഒ.എൻ.വി. കുറുപ്പ്
2008 അക്കിത്തം അച്യുതൻ നമ്പൂതിരി
2009 സുഗതകുമാരി
2010 എം. ലീലാവതി
2011 എം.ടി. വാസുദേവൻ നായർ
2012 ആറ്റൂർ രവിവർമ്മ
2013 എം.കെ. സാനു
2014 വിഷ്ണുനാരായണൻ നമ്പൂതിരി
2015 പുതുശ്ശേരി രാമചന്ദ്രൻ
2016 സി. രാധാകൃഷ്ണൻ
2017 കെ. സച്ചിദാനന്ദൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top