മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കണമെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ

tn approaches sc demanding to raise water level in mullaperiyar

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ.

അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിലരപ്പ് 139 അടിയായി കുറയ്ക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്നും തമിഴ്‌നാട് കോടതിയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top