ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു : എ പദ്മകുമാർ

ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായി കാണുന്നുവെന്ന് എ പദ്മകുമാർ. മാസ്റ്റർപ്ലാൻ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നുവെന്നും ഒരു അനധികൃത കെട്ടിടം പോലും ശബരിമലയിൽ ഉണ്ടാകരതെന്നാണ് ബോർഡിന്റേയും നിലപാടെന്ന് എ പദ്മകുമാർ പറഞ്ഞു. പുര കത്തുമ്പോൾ വാഴ വെട്ടുന്ന നിലപാടാണ് ചിലരുടേതെന്നും പദ്മകുമാർ പറഞ്ഞു.
ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും താൻ രാജിവയ്ക്കില്ലെന്നും അടുത്ത വർഷം കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ രാജിവെയ്ക്കുവെന്നും പദ്മകുമാർ പറഞ്ഞു. ദേവസ്വംബോർഡ് ആരുടേയും സമ്മർദ്ദത്തിന് വിധേയമായി പ്രവർത്തിക്കില്ലെന്നും പദ്മകുമാർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here