അഞ്ച് വർഷത്തിന് ശേഷം അവ്രിൽ തിരിച്ചെത്തി

അഞ്ച് വർഷത്തിന് ശേഷം അവ്രിൽ സംഗീത രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നു. ‘ഹെഡ് അബൗ വാട്ടർ’ എന്ന സിംഗിളിലൂടെയാണ് അവ്രിൽ തിരിച്ചെത്തിയിരിക്കുന്നത്. ലൈം എന്ന അസുഖം ബാധിച്ചതിനെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു അവ്രിൽ.

2014 ലാണ് അവ്രിൽ ലാവീനിൽ അസുഖം കണ്ടെത്തുന്നത്. അസുഖം കണ്ടെത്തിയതിനെ തുടർന്ന് താൻ മാനസികമായും ശാരീരകമായും തളർന്നിരുന്നുവെന്നും എന്നാൽ മുൻ ഭർത്താവ് ചാഡുമായുള്ള അടുപ്പമാണ് തന്നെ രക്ഷിച്ചതെന്നും അവ്രിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top