എത്തിയത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ; പ്രതിഷേധം അവസാനിപ്പിച്ചു; സ്ത്രീകൾ ദർശനം നടത്തി

ശബരിമല ദർശനത്തിനെത്തിയത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകളാണെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാർ പ്രതിഷേധം അവസാനിപ്പിച്ചു. സ്ത്രീകൾ ദർശനം നടത്തി.

രണ്ട് സ്ത്രീകൾക്ക് നേരെയാണ് പ്രതിഷേധം ഉയർന്നത്. പമ്പാ ഗണപതി ക്ഷേത്രത്തിൽ ബന്ധുവിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കൾ നേരത്തെ വിശദമാക്കിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ തന്നെയാണ് ഇവർ ദർശനം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top