യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു

UAE Mawlid al Nabi al Sharif holiday declared

യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു. നവംബർ 18നാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിൻറേതാണ് തീരുമാനം.

നേരത്തെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെൻറ് നവംബർ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തിയതി മാറ്റുകയായിരുന്നു. നവംബർ 19ന് സാധാരണ പ്രവർത്തിദിനമായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top