മുബൈയില്‍ ചരക്ക് ട്രെയിന് തീ പിടിച്ചു

students set each other on fire over dispute on girl

മുബൈയില്‍ ചരക്ക് ട്രെയിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് വാഗണുകള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 10.45നാണ് അപകടം ഉണ്ടായത്. ദഹനു റെയില്‍വേ സ്റ്റേഷനു സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് വാഗണുകള്‍ ട്രെയിനില്‍ നിന്ന് മാറ്റിയാണ് വന്‍അപകടം ഒഴിവാക്കിയത്. 12 അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top