‘അയ്യപ്പന്‍ അനുഗ്രഹിച്ചു’; തന്ത്രി കണ്ഠരര് രാജീവര്

thanthrii

ശബരിമല യുവതീപ്രവേശന വിധി തുറന്നകോടതിയില്‍ പുനഃപരിശോദിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം പങ്കുവെച്ച് തന്ത്രി കണ്ഠരര് രാജീവര്. അയ്യപ്പന്‍ അനുഗ്രഹിച്ചു. അയ്യപ്പഭക്തരുടെ പ്രാര്‍ത്ഥനയാണ് ഇതില്‍ പ്രതിഫലിച്ചതെന്നും രാജീവര് പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 49 പുനഃപരിശോധനാ ഹര്‍ജികളാണ് തുറന്ന കോടതിയില്‍ കേള്‍ക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top