Advertisement

സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ല: പി.എസ് ശ്രീധരന്‍പിള്ള

November 15, 2018
0 minutes Read
sreedharan pillai bjp

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ല എന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാട് തന്നെയാണ് ബിജെപിയുടേത്. വിധി നടപ്പിലാക്കാന്‍ ധൃതി കൂട്ടുന്ന സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും പി.എസ് ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞു.

വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന നിലപാടിലാണ് യുഡിഎഫ്. അതേസമയം, സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാറിന്റെ ഭരണഘടനാ ബാധ്യതയാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top