Advertisement

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി

November 15, 2018
1 minute Read
kerala high court

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.  വിശ്വസികളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന ‘ടിജി മോഹൻദാസിന്റെ ഹർജിയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ശബരിമലയിലെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയത്തിനെതിരെ വാഹന ഉടമകളുടെ സംഘടന ഭാരവാഹി അനിൽ കുമാറിന്റെ ഹർജി നാളെ പരിഗണിക്കും. പാസ്സ് ഓൺലൈൻ ആയി നൽകണമെന്ന പത്തനംതിട്ട യിലെ അഭിഭാഷകൻ ഉണ്ണി കൃഷ്ണന്റെ ഹർജിയും നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top