Advertisement

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

November 15, 2018
0 minutes Read
ramposa and modi

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസ മുഖ്യാതിഥിയാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് റമപോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്കുള്ള ഇന്ത്യയുടെ ക്ഷണം റമപോസ സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക് ചടങ്ങിലേക്ക് ഇന്ത്യ നേരത്തെ ക്ഷണിച്ചിരുന്നെഹ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top