പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയ രാഹുൽ ഈശ്വരിനെ ബി ജെ പി പ്രവർത്തകർ മടക്കി അയച്ചു

വിമാന താവളത്തിൽ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയ രഹുൽ ഈശ്വരിനെ ബി ജെ പി പ്രവർത്തകർ മടക്കി അയച്ചു. അധിക സമയം എയർപോർട്ടിൽ തുടരാൻ കഴിയില്ലെന്ന് തൃപ്തി ദേശായിയോട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾ തനിയെ ശബരിമലയ്ക്ക് പോകാമെന്നാണ് തൃപ്തി മറുപടി നല്‍കിയിരിക്കുന്നത്.
അതേസമയം തൃപ്തി ദേശായിയെ നെടുമ്പാശ്ശേരിയില്‍ തടയാനായി പ്രതിഷേധം സംഘടിപ്പിച്ച 250പേര്‍ക്ക് എതിരെ കേസെടുത്തു. കണ്ടാലറിയുന്ന 250പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച സ്ഥലത്ത് സമരം നടത്തിയതിനാണ് കേസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here