ശശികലയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി

Sasikala

നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത  കെപി ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. ഹിന്ദു ഐക്യവേദി നേതാക്കളും പോലീസും തമ്മിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. സ്റ്റേഷൻ ജാമ്യം നൽകി വിടാമെന്ന പോലീസ് നിലപാട് ശശികല നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ ഹാജരാക്കി ശേഷം ഇവരെ പമ്പയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മരക്കൂട്ടത്ത് വച്ചാണ് പുലർച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top