അയ്യപ്പന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു

ശങ്കര്‍രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍. ഒടുവില്‍ അത് സംഭവിക്കുന്നു #അയ്യപ്പന്. സ്വാമിയേ ശരണം അയ്യപ്പ” എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. അമ്പും വില്ലുമേന്തി പുലിയുടെ സമീപത്ത് ഒരു ഗുഹയ്ക്കകത്ത് ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. അയ്യപ്പന് റോ, റിയല്‍, റെബല്‍’എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here