Advertisement

ശബരിമലയില്‍ പോലീസ് വ്യോമ നിരീക്ഷണം നടത്തി

November 19, 2018
0 minutes Read

ശബരിമലയില്‍ പ്രതിഷേധക്കാരെ കണ്ടെത്താന്‍ പോലീസ് വ്യോമ നിരീക്ഷണം നടത്തി. നേവിയുടെ സഹായത്തോടെയാണ് പോലീസ് ഇവിടെ നിരീക്ഷണം നടത്തിയത്. രാവിലെ 11മണിയോടെയായിരുന്നു നിരീക്ഷണം. പ്രതിഷേധക്കാര്‍ എവിടെയെങ്കിലും തമ്പടിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പോലീസ് നിരീക്ഷണം നടത്തുന്നത്. വനപാതയിലൂടെ പ്രതിഷേധക്കാര്‍ സംഘടിക്കുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പോലീസ് വ്യോമ നിരീക്ഷണം ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top