ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയില്‍

ശബരിമലവിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ. ഭക്തരോട് പോലീസ് മനുഷ്യത്വം ഇല്ലാതെ പെരുമാറുകയാണ്. വൈകാരികമായ ഒരു വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടത് ഈ രീതിയില്‍ അല്ലെന്നും ശബരിമലയില്‍ അടിസ്ഥാന സൗകരങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സമരത്തില്‍ ഭക്തരോടൊപ്പമാണ് ബിജെപി നിലകൊള്ളുകയെന്നും അമിത് ഷാ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here