Advertisement

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍

November 20, 2018
0 minutes Read
shopiyan

കാശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ നാദിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍.  ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇവിടെ ഒരു വീട്ടില്‍ ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ ആക്രമണം തുടങ്ങുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.  മൂന്ന് ഭീകരർ കെട്ടിടത്തിനകത്തുണ്ടെന്ന് റിപ്പോർട്ട്. ഇവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top