ഒരു രാത്രിയിലേക്ക് കിട്ടുമോ? സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് നടി നേഹ സക്സേന

neha saxena

സ്വന്തം പിആര്‍ മാനേജറോട് തന്നെ കുറിച്ച് മോശം ചോദ്യം ചോദിച്ച യുവാവിനെ തുറന്ന് കാണിച്ച് നടി നേഹ സക്സേന. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് നേഹയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നാണ് നേഹ പറയുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബംതിരിച്ചറിയണമെന്നും നേഹ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top