Advertisement

മുഖ്യമന്ത്രി ഗവർണറെ കാണുന്നു

November 22, 2018
Google News 0 minutes Read
pinarayivijayan ockhi should be declared as a national disaster says kerala cm

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറമായി കൂടിക്കാഴ്ച്ച നടത്തുന്നു. ശബിമല സഭവവികാസങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും. ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു.

അതേസമയം, ശബരിമലയിൽ നിരോധനാജ്ഞയുടെ കാലയളവ് ഇനിയും നീട്ടേണ്ട ആവശ്യമില്ലെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വലിയ നടപന്തലിൽ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്നലെ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here