ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2 ട്രെയിലർ പുറത്ത്

ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2 ട്രെയിലർ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം അടുത്ത വർഷം പുറത്തിറങ്ങും.

2016ൽ പുറത്തിറങ്ങിയ സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സിന്റെ തുടർച്ചയാണ് ചിത്രം. ടിഫാനി ഹാദിഷ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളാണ് കഥാപാത്രങ്ങൽക്ക് ശബ്ദം നൽകിയിരിക്കുന്നത്. അടുത്തവർഷം ജൂൺ 7ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top