ഗ്ലാമറസ് ലുക്കിൽ വീണ്ടും ഹണി റോസ്; ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ

ഹണി റോസിന്റെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ഗ്ലാമർ വേഷത്തിലെത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ അധികൃതർ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഈ വീഡിയോ ലക്ഷങ്ങളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. കറുപ്പ് മിനി ഡ്രെസ്സും, ചുവന്ന സ്റ്റൈലിഷ് ഉടുപ്പും, വെള്ള സ്ലീവ്‌ലെസ്സ് ടോപ്പും കറുപ്പ് മിഡിയുമാണ് താരം ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here