ചന്ദ്രേട്ടനെ മോഡലാക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍

ഒല്ലൂര്‍ പോസ്റ്റ് ഓഫീസിലെ ഒരു സാധാരണ ജോലിക്കാരനാണിത്. ചെറുപ്പക്കാരായ ചിലരുടെ ഒരു നിമിഷത്തെ ആലോചനയില്‍ ചന്ദ്രേട്ടന്‍ ഒരു കിടുക്കന്‍ മോഡലായി. സംഗീത് രാജ്, കിരണ്‍ ജെയിസ് തുടങ്ങിയ ചെറുപ്പക്കാരനാണ് ചന്ദ്രേട്ടനെ വച്ച് കിടുക്കന്‍ ഫോട്ടോഷൂട്ട് നടത്തിയത്. മറ്റൊരാളെ വച്ച് ഷൂട്ടിംഗിനായി എല്ലാം തയ്യാറായി ഇരുന്നപ്പോഴാണ് ചന്ദ്രേട്ടന്‍ ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മുമ്പ് ചന്ദ്രേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും കൂട്ടത്തിലുള്ള കിരണിന് ചന്ദ്രേട്ടനെ ഒരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്. പിന്നൊന്നും നോക്കിയില്ല. കിരണിന്റെ അഭിപ്രായ പ്രകാരം ചന്ദ്രേട്ടനെ പൊക്കി, ഫോട്ടോഷൂട്ട് നടത്തി. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ കാണാം.
സംഗീത് രാജാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here