ആർബിഐ 40,000 കോടി വിപണിയിലിറക്കും

ആർബിഐ 40,000 കോടി വിപണിയിലിറക്കുന്നു. ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താനാണ് റിസർവ്വ് ബാങ്ക് പണം വിപണിയിൽ ഇറക്കുന്നത്.
40,000 കോടി രൂപ നവംബറിൽ വിപണിയിലെത്തിക്കുമെന്ന് നേരത്തെ ആർബിഐ വ്യക്തമാക്കിയിരുന്നു. ഇതിൽ 30,000 കോടി വിപണിയിലിറക്കി. ബാക്കിയുള്ള 10,000 കോടി രൂപ മൾട്ടി സെക്യൂരിറ്റി ഓക് ഷൻവഴി നവംബർ 29 ന് വിപണിയിലെത്തിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here