Advertisement

നടൻ അർജുൻ അശോകന്റെ വിവാഹ വീഡിയോ പുറത്ത്

December 3, 2018
0 minutes Read
arjun ashokan wedding

ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകൻ വിവാഹിതനായി. താരത്തിന്റെ വിവാഹ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. കൊച്ചി തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ എൻജിനീയറാണ് നിഖിത.

ആസിഫ് അലി, സൗബിൻ സാഹിർ എന്നിങ്ങനെ അർജുൻ അശോകന്റെ സിനിമാ രംഗത്തെ സുഹൃത്തുക്കൾ കുടുംബസമേതെ ചടങ്ങിൽ പങ്കെടുത്തു.



ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top