നിയമസഭ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ മുഖ്യമന്ത്രി സന്ദർശിച്ചു

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ മുഖ്യമന്ത്രി സന്ദർശിച്ചു. വിഎസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫ.എൻ ജയരാജ് എന്നിവരെയാണ് പിണറായി വിജയൻ സന്ദർശിച്ചത്. സത്യാഗ്രഹം ഇരിക്കുന്ന എംഎൽഎമാരെ ഇന്നലെ രാത്രി സ്പീക്കർ ശ്രീരാമകൃഷ്ണൻ സന്ദർശിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here