‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’; ഒടിയന്‍ മാണിക്യന്‍ പാടുന്നു!

odiyan

പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഒടിയന്‍ ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ‘ഏനൊരുവന്‍…’എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Read More: ഒടിയന്‍ കളി തുടങ്ങി’; ഐഎംഡിബിയുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമത്

മിനിറ്റുകള്‍ക്കം തന്നെ ഗാനം വൈറലായി. ഇതിനോടകം ഒരു ലക്ഷത്തിലേറെ പേര്‍ ഈ ഗാനം കണ്ടു. ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം വ്യൂവേഴ്‌സ് ആകുന്ന മലയാളത്തിലെ ആദ്യ വീഡിയോ എന്ന റെക്കോര്‍ഡും മോഹന്‍ലാല്‍ ആലപിച്ച ഈ ഗാനം സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top