കോടതി വിധിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം: കുര്യന്‍ ജോസഫ്‌

justice kurian joseph

കോടതി വിധിയിലൂടെ സമൂഹത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കിൽ സർക്കാരിന് നിയമ നിർമാണം നടത്താമെന്ന് റിട്ടയർഡ് ജസ്റ്റിസ് കുര്യൻ ജോസഫ്. വിധിയിൽ വിട്ടുപോയ കാര്യം കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. എന്നിട്ടും, പരിഹാരം ഇല്ലെങ്കിൽ നിയമ നിർമ്മാണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും കുര്യൻ ജോസഫ് പറഞ്ഞു. ശബരിമല വിഷയത്തെ പറ്റിയല്ല പൊതു തത്വമാണ് താൻ പറയുന്നതെന്നും കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു.

Loading...
Top