Advertisement

ഹോക്കി ലോകകപ്പ്; ഇന്ത്യ ക്വാര്‍ട്ടറില്‍

December 8, 2018
0 minutes Read
hockey

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോള്‍ നേടിയ ലളിത് ഉപാധ്യായയാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 47, 57 മിനിറ്റുകളിലായിരുന്നു ലളിതിന്റെ ഗോളുകള്‍. ഹര്‍മന്‍പ്രീത് സിങ് (12), ചിംഗ്ലെന്‍സാന സിങ് (46), അമിത് രോഹിദാസ് (51) എന്നിവരാണ് ഇന്ത്യയുടെ ശേഷിച്ച ഗോളുകള്‍ നേടിയത്. കാനഡയുടെ ആശ്വാസഗോള്‍ ഫ്‌ലോറിസ് വാന്‍സണ്‍ (39) നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top