സ്വര്‍ണ കപ്പിനായി വാശിയേറിയ പോരാട്ടം; കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച്

curtains up for kannur revenue school kalolsavam

59-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് മുന്‍പില്‍. സ്വര്‍ണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോടും പാലക്കാടും തമ്മില്‍ നടക്കുന്നത്. കോഴിക്കോട് 635 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടുപിന്നിലുള്ള പാലക്കാട് 633 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. തൃശൂരും കണ്ണൂരും 620 പോയിന്റുമായി മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top